search

നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് വാഹനാപകടത്തിൽ മരിച്ചു

cy520520 7 hour(s) ago views 308
  

    



ഹണ്ട് കൗണ്ടി (ടെക്സസ്)∙  ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ്  തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. ഓസ്റ്റിൻ കൂളി (27) ആണ് അപകടത്തിൽ മരിച്ചത്. ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34-ഉം കൗണ്ടി റോഡ് 2186-ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചത്.  

  • പ്രവാസികൾക്ക് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം? വേണ്ട ഇനി ആശയക്കുഴപ്പങ്ങൾ; കസ്റ്റംസ് നിയമങ്ങൾ പഴങ്കഥ Gulf News
      

         
    •   
         
    •   
        
       
  • യുകെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു Europe News
      

         
    •   
         
    •   
        
       


കൂളിയെ സംഭവസ്ഥലത്ത്  വച്ച് തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. English Summary:
North Texas fire chief died in a car accident on Monday morning. The incident occurred at the intersection of State Highway 34 and County Road 2186, leading to an ongoing investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156310