deltin33 Publish time 2026-2-12 11:48:22

പുതുവർഷപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 27 പവന്റെ കിരീടം; നൽകിയത് തിരുവനന്തപുരം സ്വദേശി

/uploads/allimg/2026/01/8745386212510705004.jpg



ഗുരുവായൂർ ∙ പുതുവർഷപ്പുലരിയിൽ കണ്ണന് പൊന്നിൻ കിരീടം വഴിപാട്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമ കൃഷ്ണയാണ് 27 പവൻ (218 ഗ്രാം) തൂക്കമുള്ള സ്വർണക്കിരീടം വഴിപാടായി നൽകിയത്. English Summary:
Guruvayur Temple receives a significant donation. A gold crown weighing 27 sovereigns (218 grams) was offered to Lord Krishna by a devotee from Thiruvananthapuram.
Pages: [1]
View full version: പുതുവർഷപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 27 പവന്റെ കിരീടം; നൽകിയത് തിരുവനന്തപുരം സ്വദേശി