ഗുരുവായൂർ ∙ പുതുവർഷപ്പുലരിയിൽ കണ്ണന് പൊന്നിൻ കിരീടം വഴിപാട്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമ കൃഷ്ണയാണ് 27 പവൻ (218 ഗ്രാം) തൂക്കമുള്ള സ്വർണക്കിരീടം വഴിപാടായി നൽകിയത്. English Summary:
Guruvayur Temple receives a significant donation. A gold crown weighing 27 sovereigns (218 grams) was offered to Lord Krishna by a devotee from Thiruvananthapuram. |