LHC0088 Publish time 2026-2-12 11:53:38

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു; ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/premium/news-plus/images/2026/1/29/kerala-budget-kn-balagopal-pinarayi-vijayan.jpg?w=1120&h=583



തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎയും ഡിആറും മൂന്നു ശതമാനം വര്‍ധിപ്പിച്ചു. 22 ശതമാനത്തില്‍ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വര്‍ധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാര്‍ച്ചില്‍ നല്‍കും. ഇതിന് പ്രത്യേകം ഉത്തരവിറക്കും.

[*] Also Read ‘ഇതൊക്കെ ലോകം കാണുന്നുണ്ട്, എന്ത് അന്വേഷണമാണ് നടക്കുന്നത്?’ :സൂരജ് ലാമ കേസിൽ ഹൈക്കോടതിയുടെ വിമർശനം


ജീവനക്കാരുടെ ഡിഎ, ഡിആര്‍ കുടിശിക സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റില്‍ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
JUST IN

[*]
51 SECONDS AGO സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു; ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
8 MINUTES AGO ‘ഇതൊക്കെ ലോകം കാണുന്നുണ്ട്, എന്ത് അന്വേഷണമാണ് നടക്കുന്നത്?’ :സൂരജ് ലാമ കേസിൽ ഹൈക്കോടതിയുടെ വിമർശനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO ഗൃഹസമ്പർക്ക പരിപാടി ‘ഏറ്റില്ലെ’ന്ന് സിപിഎം, ഡൽഹിയിലേക്കില്ലെന്ന് ശ്രീലേഖ; മീൻ വിവാദം തള്ളി ആനത്തലവട്ടത്തിന്റെ മകൻ – പ്രധാനവാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
Pages: [1]
View full version: സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു; ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ