search

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു; ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ

LHC0088 Yesterday 11:53 views 559
  



തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎയും ഡിആറും മൂന്നു ശതമാനം വര്‍ധിപ്പിച്ചു. 22 ശതമാനത്തില്‍ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വര്‍ധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാര്‍ച്ചില്‍ നല്‍കും. ഇതിന് പ്രത്യേകം ഉത്തരവിറക്കും.  

  • Also Read ‘ഇതൊക്കെ ലോകം കാണുന്നുണ്ട്, എന്ത് അന്വേഷണമാണ് നടക്കുന്നത്?’ :സൂരജ് ലാമ കേസിൽ ഹൈക്കോടതിയുടെ വിമർശനം   


ജീവനക്കാരുടെ ഡിഎ, ഡിആര്‍ കുടിശിക സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി ബജറ്റില്‍ 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
JUST IN


  • 51 SECONDS AGO   സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു; ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിൽ Latest News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   ‘ഇതൊക്കെ ലോകം കാണുന്നുണ്ട്, എന്ത് അന്വേഷണമാണ് നടക്കുന്നത്?’ :സൂരജ് ലാമ കേസിൽ ഹൈക്കോടതിയുടെ വിമർശനം Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   ഗൃഹസമ്പർക്ക പരിപാടി ‘ഏറ്റില്ലെ’ന്ന് സിപിഎം, ഡൽഹിയിലേക്കില്ലെന്ന് ശ്രീലേഖ; മീൻ വിവാദം തള്ളി ആനത്തലവട്ടത്തിന്റെ മകൻ – പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158968