നാദാപുരത്ത് സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/16/nadapuram-wedding-celebration-road.jpg?w=1120&h=583കോഴിക്കോട്∙ നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് - തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്.
What you should read next
[*] മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പേരോട് ടൗണിലാണ് അപകടകരമായ രീതിയിൽ നടുറോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതെന്നാണ് വിവരം. പടക്കം പൊട്ടിച്ചവർക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
JUST IN
[*]
2 MINUTES AGO നാദാപുരത്ത് സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
24 MINUTES AGO മഹാശിവരാത്രി: പിതൃമോക്ഷ പുണ്യം തേടി ബലിതർപ്പണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
26 MINUTES AGO പാക്കിസ്ഥാനു കൂട്ടത്തകർച്ച, ലോകകപ്പ് മത്സരം തീരുംമുൻപേ സ്റ്റേഡിയം വിട്ട് മൊഹ്സിൻ നഖ്‍വി- വിഡിയോ Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Wedding Party blocks road: The Nadapuram wedding celebration led to a police case after attendees blocked traffic by bursting firecrackers in the middle of a state highway. Authorities in Kozhikode are now investigating the incident to identify the culprits responsible for the public disruption.
Pages:
[1]