search

നാദാപുരത്ത് സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ്

deltin33 1 hour(s) ago views 189
  



കോഴിക്കോട്∙ നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് - തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്.
What you should read next

  • മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും Latest News
      

         
    •   
         
    •   
        
       


പേരോട് ടൗണിലാണ് അപകടകരമായ രീതിയിൽ നടുറോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതെന്നാണ് വിവരം. പടക്കം പൊട്ടിച്ചവർക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
JUST IN


  • 2 MINUTES AGO   നാദാപുരത്ത് സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ് Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   മഹാശിവരാത്രി: പിതൃമോക്ഷ പുണ്യം തേടി ബലിതർപ്പണം Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   പാക്കിസ്ഥാനു കൂട്ടത്തകർച്ച, ലോകകപ്പ് മത്സരം തീരുംമുൻപേ സ്റ്റേ‍ഡിയം വിട്ട് മൊഹ്സിൻ നഖ്‍വി- വിഡിയോ Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Wedding Party blocks road: The Nadapuram wedding celebration led to a police case after attendees blocked traffic by bursting firecrackers in the middle of a state highway. Authorities in Kozhikode are now investigating the incident to identify the culprits responsible for the public disruption.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471824