പത്തിൽ പത്ത് പൊരുത്തം! ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാവും, വ്യാഴാഴ്ച സത്യപ്രതിജ്ഞ

LHC0088 2025-11-17 18:51:09 views 968
  



പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയ എൻഡിഎ സർ‍ക്കാരിനെ വീണ്ടും നിതീഷ് കുമാർ നയിക്കും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നവംബർ 20 വ്യാഴാഴ്ച നടക്കും. പട്നയിലെ വിശാലമായ ഗാന്ധി മൈതാനത്താണ് പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന നേതാക്കളായ അമിത്ഷാ, രാജ്നാഥ് സിങ്, ധർമ്മേന്ദ്ര പ്രധാൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ ഗാന്ധി മൈതാനത്ത് ആരംഭിച്ചിട്ടുണ്ട്.

  • Also Read ബന്ധുക്കൾ ശത്രുക്കൾ; ലാലു കുടുംബത്തിൽ തമ്മിലടി, 3 പെൺമക്കൾ കൂടി വീടുവിട്ടു   


എൻഡിഎയിലെ പ്രധാന പാർട്ടികളായ ബിജെപിയും ജെഡിയുവും മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. ഇരുപാർട്ടികളും 101 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ബിജെപി 89 സീറ്റുകൾ നേടിയപ്പോൾ ജെഡിയു 85 സീറ്റുകൾ നേടി. മുഖ്യപ്രതിപക്ഷമായ ആർജെഡിക്ക് 25 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.

  • Also Read എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്   


നിതീഷ് കുമാറിന്റെ സർക്കാരിൽ ബിജെപിയിൽനിന്ന് 16 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറു സഖ്യകക്ഷികളായ എൽജെപി (ആർവി), എച്ച്എഎം-എസ്, ആർഎൽഎം എന്നിവയ്ക്കും മന്ത്രിസഭയിൽ സ്ഥാനമുണ്ടാവും.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Nitish Kumar to Lead NDA Government in Bihar: Nitish Kumar is set to continue as Bihar\“s Chief Minister after the NDA\“s victory in the Bihar Assembly elections.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134657

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.