മഞ്ഞണിഞ്ഞ് മൂന്നാർ, കൂട്ടമായെത്തി സഞ്ചാരികൾ; ഈ സ്ഥലങ്ങളിൽ താപനില മൈനസ് ഡിഗ്രിക്കും താഴെ

deltin33 2025-12-21 19:21:06 views 371
  



മൂന്നാർ ∙ മഞ്ഞു പെയ്തു തുടങ്ങിയതോടെ മൂന്നാറിൽ താപനില മൈനസ് ഒന്നിലെത്തി. മൂന്നാർ ടൗണിനു സമീപമുള്ള കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. മൂന്നാർ ടൗണിൽ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില.  

  • Also Read ശബരിമലയിൽ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്; മൂന്നാറിൽ താപനില മൈനസ് ഒന്നിൽ   


മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടും സൈലന്റ്‌വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തലയാർ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലും താപനില താഴ്ന്നു. പുൽമേടുകൾ മഞ്ഞുപുതഞ്ഞു കിടക്കുന്നതു കാണാൻ ഇന്നലെ ഒട്ടേറെ സഞ്ചാരികളെത്തി. English Summary:
Snow-Covered Hills Of Munnar: Munnar snowfall has covered the hills in a white blanket as temperatures plummeted to a chilling minus one degree in several areas. This rare weather event is drawing large crowds of tourists eager to witness the frosted meadows and valleys.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
387521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com