search

കെഎസ്ആർടിസി ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; 4 പേർക്ക് പരുക്ക്

deltin33 1 hour(s) ago views 284
  



ആലപ്പുഴ∙ തുറവൂർ ജംക്​ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബസ് ഡ്രൈവർ അടക്കം നാലു പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചത്. കുത്തിയതോട് പൊലീസും അഗ്നി രക്ഷാ സേനയിൽ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി. English Summary:
A KSRTC bus accident at Thuravoor Junction in Alappuzha resulted in four injuries, including the driver. The Superfast bus, en route to Thiruvananthapuram, crashed into the back of a parked tipper lorry early in the morning.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475381