രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്: പ്രതികളായ സിജോയും സംഘവും പിടിയിൽ, 3 പേർ ഒളിവിൽ

deltin33 2025-11-24 17:21:23 views 927
  



തൃശൂര്‍ ∙ രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ സുനിലിനെ ആക്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും 5 പേരുമാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപു തിയറ്ററിൽ വന്ന് സുനിലിനെ ഭീഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. മൂന്നു ലക്ഷം രൂപയ്ക്കാണ് സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് എന്നാണ് വിവരം. ആക്രമിക്കാൻ എത്തിയ മൂന്നു പേര്‍ നിലവില്‍ ഒളിവിലാണ്.  

  • Also Read രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം; വാഹനത്തിനുള്ളിലിട്ട് തീയിടാൻ ശ്രമം? സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകി   


പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി നിർണായക വിവരം ലഭിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. രാത്രി പത്തു മണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിനു മുന്നില്‍ വച്ച് ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിപരുക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി.  

  • Also Read കോട്ടയത്ത് യുവാവിനെ കുത്തിയത് മുൻ നഗരസഭാംഗത്തിന്റെ മകൻ; പിന്നിൽ ബൈക്ക് പണയത്തർക്കം?   


സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാട് പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഒരു കൊല്ലം മുൻപ് ക്വട്ടേഷന്‍ ശ്രമമുണ്ടായത്. ആ കേസ് നിലവിലുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രണമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ വലയിലായതിന് പിന്നാലെ വ്യവസായിലേക്ക് അന്വേഷണം എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Four Arrested in Ragam Theatre Owner Attack Case: The arrested individuals are connected to a prior threat against Sunil, with a potential financial dispute involving a movie financier as a motive, leading police to investigate further.
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.