ഇന്തോ-ചൈന അതിര്‍ത്തിയിൽ ട്രക്ക് മറിഞ്ഞ് 22 മരണം; സംഭവം പുറംലോകം അറിയുന്നത് 3 ദിവസത്തിനു ശേഷം

cy520520 3 day(s) ago views 1002
  



ഇറ്റാനഗര്‍ ∙ അരുണാചൽ പ്രദേശിലെ ഇന്തോ-ചൈന അതിര്‍ത്തിയിലെ ഹയൂലിയാങ്-ചഗ്ലഗാം റോഡിൽ വാഹനാപകടത്തിൽ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്ക് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ട്രക്കിൽ ഉണ്ടായിരുന്നത്.   

  • Also Read നരേന്ദ്ര മോദി ഒമാനിലേക്ക്: സന്ദർശനം ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ   


രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തിലൂടെ കടന്നുപോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക്‌ പതിക്കുകയായിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാള്‍ നഗരത്തിലെത്തി അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.   

  • Also Read മേയർ മംദാനി താമസം മാൻഹട്ടനിലെ 100 മില്യൻ ഡോളർ ഗ്രേസി മാൻഷനിലേക്ക്   


അസമിലെ ദിബ്രുഗഡില്‍നിന്ന് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങക്കും ആയി വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tragic Truck Accident at Indo-China Border: India-China border accident in Arunachal Pradesh has claimed 22 lives. A truck carrying workers plunged into a deep gorge.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.