‘ഇതുവരെ കേട്ടിട്ടില്ല; വിവാദം അറിയാൻ പാട്ട് കേൾക്കും’: പാരഡിപ്പാട്ടിൽ ദേവസ്വം ബോർഡ് പരാതി നൽകില്ലെന്ന് കെ.ജയകുമാർ

Chikheang The day before yesterday 19:21 views 341
  



തിരുവനന്തപുരം∙ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത ‘പോറ്റിയേ കേറ്റിയേ’ തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകില്ല. ദേവസ്വം ബോർഡ് നേരിട്ട് പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ.ജയകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.  

  • Also Read ‘പോറ്റിയേ കേറ്റിയേ’ രണ്ടാം ഭാഗം വരുന്നു, ജയിലിൽ നിന്ന് വാസു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് ഉള്ളടക്കം: ഒളിച്ചോടില്ലെന്ന് ജി.പി.കുഞ്ഞബ്ദുല്ല   


സ്വർണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ ബോർഡ് പരാതി നൽകില്ല. അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താൽപര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. എന്നാൽ, വിവാദമായ സാഹചര്യത്തിൽ പാട്ട് കേൾക്കാൻ തീരുമാനിച്ചതായും കെ.ജയകുമാർ പറഞ്ഞു.  

  • Also Read മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ കേസെടുത്ത് പൊലീസ്   


തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, റീൽസ് തയാറാക്കിയ സുബൈർ പന്തല്ലൂർ എന്നിവർക്കും സുബൈറിന്റെ സ്ഥാപനമായ സിഎംഎസ് മീഡിയയ്ക്കുമെതിരെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ഗാനം പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും. വീണ്ടും പരാതികളുയർന്നാൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതൽ കേസെടുകളെടുക്കാനാണു സർക്കാർ നീക്കം.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Devaswom Board\“s Stand on Controversial Song: Travancore Devaswom Board refrains from filing a complaint against the \“Pottiyey Kettiye\“ election campaign song. Board President K. Jayakumar stated they don\“t intend to file a complaint directly, wishing to avoid further controversy in the name of Ayyappan, and has decided to listen to the song given the ongoing dispute.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141740

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.