കോട്ടയം ∙ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ ആരംഭിക്കും . പ്രസിഡന്റ് സ്ഥാനത്തേക്ക് ശനിയാഴ്ച രാവിലെ 10.30നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ച കഴിഞ്ഞു 2.30നുമാണു തിരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
LIVE UPDATES
SHOW MORE
തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ നടക്കും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സ്ഥിരസമിതികളുടെ അധ്യക്ഷരെയും തിരഞ്ഞെടുക്കും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശം പുറത്തിറക്കി. English Summary:
Panchayat President Elections: The stance of rebels and independent candidates will be crucial in deciding the results, with the president election at 10:30 AM and the vice-president election in the afternoon. |