search

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീ പിടിച്ചത് മലപ്പുറം–ഗവി ബസിന്

Chikheang Half hour(s) ago views 217
  



കോട്ടയം ∙ മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കത്തി നശിച്ചു. ബുധനാഴ്ച പുലർച്ചെ 3.45ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തിനശിച്ചത്.

  • Also Read ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസിൽ തീപിടിത്തം, ഒരാൾ മരിച്ചു; 2 എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു – വിഡിയോ   


കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടാണ് മലപ്പുറം ഡിപ്പോയിൽനിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.  

കോട്ടയം മണിമല ജംക്‌ഷൻ കഴിഞ്ഞു 3 കി.മീ പിന്നിട്ട് പഴയിടം എത്തുന്നതിനു തൊട്ടുമുൻപാണ് ബസിൽനിന്നും പുക ഉയർന്നത്. തുടർന്നു ബസ് ജീവനക്കാർ യാത്രക്കാരെ ഉടൻ പുറത്തിറക്കി. കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. സൂപ്പർ ഡീലക്സ് ബസാണ് സർവീസിനു ഉപയോഗിച്ചിരുന്നത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊൻകുന്നം ‍ഡിപ്പോയിൽ നിന്ന് പകരം ബസ്സ് എത്തി യാത്രക്കാരെ റാന്നിയിലെത്തിച്ചു.  
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
KSRTC bus fire : This incident near Manimala, Kottayam, involving a bus traveling from Malappuram to Gavi, highlights the need for increased safety measures in public transportation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144905

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com