കാഠ്മണ്ഡു∙ കിഴക്കൻ നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഭദ്രാപൂർ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യന്നതിനിടെയാണ് അപകടം. കാഠ്മണ്ഡുവിൽ നിന്ന് എത്തിയ ബുദ്ധ എയർ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.
- Also Read ജീവനക്കാർക്ക് വിശ്രമം വേണം; യാത്രക്കാരെ ഇറക്കി വിട്ട് പൈലറ്റ്, കയ്യടിയും വിമർശനവും
51 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. രാത്രി 9 മണിക്കാണ് സംഭവം. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി എന്നാണ് റിപ്പോർട്ടുകൾ.
Buddha air को last flight दुर्घटना , भगवानको कृपाले सवै सकुशल ! pic.twitter.com/IbkiEiyIxH— Bipin Sapkota (@bipinsapkota213) January 2, 2026
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @bipinsapkota213 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Buddha Air Plane Skids Off Runway in Nepal: All 51 Passengers Safe |