search

ജി.സുധാകരന് കുളിമുറിയിൽ വീണ് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

deltin33 Yesterday 11:19 views 964
  



ആലപ്പുഴ∙ കുളിമുറിയിൽ വീണു മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്  പരുക്കേറ്റു. കാലിന് പൊട്ടലുണ്ടായതിനെ തുടർന്ന് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെയാണ് സംഭവം. ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചത്.

  • Also Read കണ്ണൂരിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല; കണ്ണപുരത്ത് പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി   


ആദ്യം സാഗര ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ടു മാസം പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി ജി.സുധാകരൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

  • Also Read ബാധ്യത അടച്ചുതീർത്തില്ല; കൽപറ്റ നഗരസഭയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി   
English Summary:
G. Sudhakaran injured in a bathroom fall in Alappuzha: G. Sudhakaran sustained a leg fracture and is currently hospitalized, requiring surgery and rest for the next two months.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470174