search

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട്ട് ഒരു മരണം കൂടി

cy520520 Yesterday 11:19 views 993
  



കോഴിക്കോട് ∙ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ.  

  • Also Read വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി വാക്കേറ്റം, കല്ലേറ്; ലാത്തി വീശി പൊലീസ്, വാഹനങ്ങൾ കസ്റ്റഡിയിൽ   


അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശിയായ ഒരാളടക്കം രണ്ടു പേർ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. 17 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങി.

  • Also Read പട്രോളിങ്ങിനിടെ കൊക്കയിലേക്കു വീണു; കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു   
English Summary:
Amoebic Meningoencephalitis claims the life of a woman in Kozhikode: The deceased, a 58-year-old woman, was under treatment at the Medical College Hospital. Several other cases are under treatment, highlighting an ongoing public health concern in the region.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156867