search

നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാൻ ഡ്രോൺ; വെടിവച്ചിട്ട് സൈന്യം

Chikheang 1 hour(s) ago views 202
  



ശ്രീനഗർ ∙ ഇന്ന് പുലർച്ചെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിച്ച പാക്കിസ്ഥാൻ ഡ്രോണിനു നേരെ കരസേന വെടിയുതിർത്തു. ഡിഗ്‌വാർ മേഖലയിൽ അൽപ്പനേരം വട്ടമിട്ടു പറന്ന ഡ്രോൺ പിന്നീട് പാക് അധീന കശ്മീരിലേക്ക് തന്നെ മടങ്ങിപ്പോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
What you should read next

  • IRAN-ISRAEL CONFLICT റദ്ദാക്കിയത് 854 വിമാനങ്ങൾ, താറുമാറായി വ്യോമഗതാഗതം; ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത് ഒൻപതോളം വിമാനങ്ങൾ Latest News
      

         
    •   
         
    •   
        
       


കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് സൈന്യം വെടിയുതിർക്കുന്നത്. ഞായറാഴ്ച രാവിലെ 6.10 ഓടെയാണ് ഡ്രോൺ ഫോർവേഡ് പോസ്റ്റിലെ സൈനികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഒരു ഡസനിലധികം റൗണ്ട് വെടിയുതിർത്തെങ്കിലും ഡ്രോൺ രക്ഷപ്പെട്ട് അതിർത്തി കടന്നു. ഡ്രോൺ വഴി ആയുധങ്ങളോ ലഹരിമരുന്നോ താഴേക്ക് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
JUST IN


  • 1 MINUTE AGO   സ്വർണവിലയ്ക്ക് ഞായറാഴ്ചയും അവധിയില്ലാ കുതിപ്പ്; ഇന്ന് 3200ന്റെ മുന്നേറ്റം, വില ഒന്നേകാൽ ലക്ഷം ഭേദിച്ചു, ഇനി ലക്ഷ്യം റെക്കോർഡ് Commodity
      

         
    •   
         
    •   
        
       

  • 1 MINUTE AGO   \“നിനക്ക് ആരുടെ വീട്ടിൽ കേറണമെടാ?..ചെവിക്കല്ല് അടിച്ചു തിരിക്കും, ഇവനെ ഇന്നു തീർക്കണം...’; സിപിഎം നേതാക്കൾ നടത്തിയത് വൻ അസഭ്യവർഷം Thiruvananthapuram
      

         
    •   
         
    •   
        
       

  • 1 MINUTE AGO   നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാൻ ഡ്രോൺ; വെടിവച്ചിട്ട് സൈന്യം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A Pakistan drone crossed the Line of Control in Poonch, prompting the Indian Army to open fire before the drone retreated to Pakistan-occupied Kashmir. This marks the second such border violation in three days, and security forces have launched a search for any dropped contraband.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168546