search

പുതുയുഗ യാത്ര; നഗരത്തിൽ ഗതാഗത നിയന്ത്രണം

deltin33 1 hour(s) ago views 888
  



തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ വഴുതക്കാട്, വിമൻസ് കോളജ് ജംക്‌ഷൻ, പനവിള വഴി പോകണം. പാളയത്ത് നിന്ന് കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി, നന്ദാവനം, പഞ്ചാപുര, ബേക്കറി മേ‍ൽപാലം, പനവിള വഴി പോകണം. പേട്ടയിൽ നിന്നു കിഴക്കേകോട്ട തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ, അടിപ്പാത, പഞ്ചാപുര, ബേക്കറി മേൽപാലം, പനവിള വഴി പോകണം. പുത്തരിക്കണ്ടത്ത് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർ പ്രസ്ക്ലബ് ഭാഗത്ത് ആളുകളെ ഇറക്കണം.

വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങൾ

വലിയ വാഹനങ്ങൾ:

തിരുവല്ലം കോവളം ബൈപാസ് റോഡ്, പാപ്പനംകോട് പള്ളിച്ചൽ റോഡ്, ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് ADVERTISEMENT Go AD-FREE

ചെറിയ വാഹനങ്ങൾ:

എസ്എംസി ഇടപ്പഴിഞ്ഞി റോഡ്, ജവാഹർ നഗർ കവടിയാർ റോഡ്, കവടിയാർ കുറവൻകോണം റോഡിന്റെ ഇടത് വശം, ഊളമ്പാറ പൈപ്പിൻമൂട് റോഡ്, ADVERTISEMENT Go AD-FREE English Summary:
Traffic control in Thiruvananthapuram city today (2 PM-8 PM) due to the puthuyugam yathra conclusion led by Opposition Leader V.D. Satheesan.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477829