‘ആ അഭിപ്രായങ്ങള്‍ സർക്കാരിന്റേതെന്ന് കരുതേണ്ട’; രാജ്ഭവൻ പ്രസിദ്ധീകരണത്തിൽ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി_deltin51

deltin33 2025-9-28 21:50:55 views 1289
  



തിരുവനന്തപുരം∙ രാജ്ഭവന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘രാജ്ഹംസിലെ’ ലേഖനത്തിലെ ആശയങ്ങളോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ നടന്ന പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി വിയോജിപ്പറിയിച്ചത്. സർക്കാരിന്റേതിൽ നിന്നു വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ രാജ്ഭവൻ പ്രസിദ്ധീകരണത്തിൽ ഉണ്ടായെന്നു വരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പതിപ്പിലെ, ഭരണഘടനയുടെ 200–ാം വകുപ്പ് സംബന്ധിച്ച ലേഖനമാണ് മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.Jacob Thomas RSS, Former DGP joins RSS, RSS Kerala, BJP Kerala, Malayala Manorama Online News, Jacob Thomas BJP candidate, Kerala Politics, RSS activities Kerala, Jacob Thomas political career, BJP Irinjalakuda, ആർഎസ്എസ് കേരളം, ജേക്കബ് തോമസ് ആർഎസ്എസ്, മുൻ ഡിജിപി ആർഎസ്എസിൽ, ജേക്കബ് തോമസ് ബിജെപി, ആർഎസ്എസ് പദസഞ്ചലനം, മനോരമ ഓൺലൈൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്   


ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളല്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലേഖനം വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ല.


വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ, കഴുത്തു ഞെരിച്ചു കൊല്ലണോ എന്നതാണ് ഇവിടെയുള്ള പ്രശ്നം. ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സർക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നിലപാട്. അതിനാൽ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
Pinarayi Vijayan disagrees with opinions in Raj Bhavan\“s publication. He emphasized that differing views are welcome and do not necessarily reflect the government\“s stance, highlighting the importance of democratic values in Kerala.
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.