കോട്ടയം∙ നട്ടെല്ലിന് കാൻസർ ബാധിച്ച സ്ത്രീ ചികിത്സാ സഹായം തേടുന്നു. മല്ലപ്പള്ളി സ്വദേശിനി ഷൈലജ രാജപ്പൻ ആണ് സഹായം തേടുന്നത്. ഇൗ വർഷം മാർച്ചിൽ സുഖമില്ലാതെ മെഡിക്കൽ കോളജിൽ പരിശോധയ്ക്ക് എത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോൾ മൂന്ന് കീമോ കഴിഞ്ഞു. നട്ടെല്ലിന് ഒാപ്പറേഷൻ നിർദേശിച്ചിരിക്കുകയാണ്. മജ്ജ മാറ്റിയ്ക്കേണ്ടതുണ്ട്. മരുന്നു വാങ്ങാൻപോലും ഇൗ നിർധന കുടുംബത്തിന് വഴിയില്ല. ഭർത്താവ് രാജപ്പൻ ഒരു വാഹനാപകടത്തെ തുടർന്ന് ചികിത്സതേടുന്ന സമയത്താണ് ഭാര്യ ഷൈലജയ്ക്ക് കാൻസർ കണ്ടെത്തുന്നത്. മരുന്നുവാങ്ങുന്നതെല്ലാം നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്താലാണ്. തുടർ ചികിത്സയ്ക്ക് സമുമനസുകളുടെ സഹായം അഭ്യർഥിക്കുകയാണ് കുടുംബം. Ajay Krishna kidney surgery, Kavalam fundraiser, Neelamperoor Jeevan Raksha Samiti, എ опятьൺ хирургി, അരോഗ്യ ധന ശേഖരണം, Kerala health news, ഈർപ്പമൂണം ജീവിത രക്ഷ സ്മിതി, charity for surgery, ലിവർ ട്രാൻസ്പ്ലാന്റ് ധന ശേഖരണം, വർഷം ശ്വാസം പുതുക്കിയിരിക്കുക
ഫോൺ. 8086621121
SBI Mallappilly
അക്കൗണ്ട് നമ്പർ 20135767908
IFSC SBIN0013407
Name EG Rajappan English Summary:
Spinal cancer treatment requires urgent financial assistance for Shailaja Rajappan. This young woman from Kottayam, Kerala, desperately needs help to cover the high cost of her ongoing medical care. |