search

ഫോണിന്റെ പാസ്‌വേഡ് നൽകണമെന്ന ഉത്തരവിന് സ്റ്റേ; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം

cy520520 1 hour(s) ago views 104
  



കൊച്ചി∙ മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൊബൈൽ ഫോണിന്റെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ സ്റ്റേ ചെയ്തത്.
What you should read next

  • വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം; ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും Latest News
      

         
    •   
         
    •   
        
       


രാഹുലിന്റെ ഫോൺ നേരത്തേ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും രാഹുൽ പാസ്‌വേഡ് നൽകിയില്ല. തുടർന്നാണ് പാസ്‌വേഡ് നൽകാൻ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പാസ്‌വേഡ് വെളിപ്പെടുത്താൻ പ്രതിയെ നിർബന്ധിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന പ്രത്യേക വ്യവസ്ഥകളില്ലെന്ന് രാഹുൽ വാദിച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
JUST IN


  • 6 MINUTES AGO   ഫോണിന്റെ പാസ്‌വേഡ് നൽകണമെന്ന ഉത്തരവിന് സ്റ്റേ; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   കൊച്ചിയുടെ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കൗതുകമുണർത്തുന്ന ചിത്രങ്ങളുടെ പിന്നിലാരാണ്? Ernakulam
      

         
    •   
         
    •   
        
       

  • 27 MINUTES AGO   സ്വരം മാറ്റി യുഎസ്; റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പ്രശംസ, ‘നിലപാട് മാറ്റം’ തന്ത്രപരമായ മണ്ടത്തരമെന്ന് ഉർസുല Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Rahul Mamkootathil: Rahul Mamkootathil MLA gets relief in the third rape case. The High Court stayed the order to provide the mobile phone\“s password to the investigation team. Justice C. Jayachandran stayed the order of the Thiruvalla Magistrate Court.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725