cy520520 • 2025-10-28 08:55:10 • views 1238
മിഠായിക്കള്ളന്മാർ എന്നു കേട്ടിട്ടുണ്ടോ? 2015– 16 കാലത്ത് ഉത്തരേന്ത്യൻ നഗരങ്ങളിൽ പുത്തൻ കള്ളക്കടത്ത് സംഘം തലപൊക്കി. എന്നാൽ കടത്താനുള്ള ‘മുതൽ’ അവരുടെ കയ്യിലുണ്ടായിരുന്നില്ല. കള്ളക്കടത്ത് മുതൽ എങ്ങനെയെങ്കിലും തപ്പി കണ്ടുപിടിക്കുക എന്നതായിരുന്നു പ്രധാന ഓപ്പറേഷൻ. കാരണം അതിന് പത്തിരട്ടിയിലധികം വില നൽകാൻ ആളുകൾ ഉണ്ടായിരുന്നു. അന്നവർ തപ്പി നടന്ന സാധനത്തിന്റെ പേര് – പൾസ് കാൻഡി, ഒരു സാധാരണ മിഠായി. നിർമാതാക്കളായ ഡിഎസ് ഗ്രൂപ്പ് വെറും 8 മാസം കൊണ്ട് പൾസ് കാൻഡി വിറ്റു നേടിയത് 100 കോടി രൂപ. മിഠായി കൊണ്ടുവരുന്നവർക്ക് സിഗരറ്റ് ബോണസ്. പല കടകളിലും ‘പൾസ് കാൻഡി സ്റ്റോക്ക് ഉണ്ട്, ഉടൻ തീരും’ എന്ന ബോർഡുപോലും തൂങ്ങി. ഈ മിഠായിയിൽ നിന്നുമാത്രമുള്ള കമ്പനിയുടെ വരുമാനം 2023– 24 സാമ്പത്തിക വർഷത്തിൽ ആയിരം കോടി തൊട്ടു. എന്നാൽ രാജ്യത്തെ മിഠായിക്കച്ചവടം ഇപ്പോൾ അത്ര സേഫ് അല്ല. വലിയ കമ്പനികൾ English Summary:
Candy industry challenges in India include adapting to digital payment systems and evolving consumer preferences. UPI\“s rise has impacted traditional sales, but premium chocolates and innovative flavors offer growth opportunities. |
|