‘സ്ത്രീശബ്ദത്തിനു പിടിച്ചുനിൽക്കാൻ പറ്റുമോ എന്നു നേരിട്ടു ചോദിച്ചവർ പോലുമുണ്ട്’: ദീപയും മീരയും സംസാരിക്കുന്നു_deltin51

LHC0088 2025-10-28 08:55:21 views 655
  



അഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കഥകളിയിലെ പാട്ടനുഭവം ഇപ്പോഴും പൊതുവിൽ പുരുഷശബ്ദത്തിലാണ്. മാറിയ കാലത്ത് നന്നേ പതുക്കെ ചില മാറ്റങ്ങൾ വരുന്നുണ്ട്. ആ മാറ്റത്തിനു സ്വരം പകർന്ന രണ്ടു ഗായികമാർ, ദീപ പാലനാടും മീര രാംമോഹനും കടന്നുവന്ന വഴികളിലെ പ്രയാസങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയുമെല്ലാം വിശദമായി സംസാരിക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ഓണം സ്പെഷലിൽ. സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന്റെ മകളാണു ദീപ. പുതിയ കാലത്തെ ഏറെ ശ്രദ്ധേയമായ കഥകളി ഗായകൻ നെടുമ്പള്ളി രാംമോഹന്റെ ഭാര്യയാണു മീര. വേദികളിൽ പതിവായി ഒന്നിക്കുന്ന ഇവർ ഒന്നിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. പുരുഷൻമാരുടെ കലയായിത്തന്നെ ഇപ്പോഴും കഥകളിയെ പൊതുവേ കാണുന്നുണ്ടെങ്കിലും കഥകളി സംഗീതത്തിൽ വനിതകളെ അംഗീകരിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നാണു ഈ മേഖലയിലെ പുതിയകാല ശ്രദ്ധേയ ശബ്ദങ്ങളായ ദീപ പാലനാടിന്റെയും മീര രാംമോഹന്റെയും അനുഭവം. എല്ലാ രംഗത്തും വനിതകളുടെ പ്രാതിനിധ്യം വർധിക്കുന്ന കാലത്ത് അവിടെയെല്ലാം സ്ത്രീകൾ ചില പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടാകുമെന്നും ഇവർ അടിവരയിടുന്നു. അത്തരം സങ്കീർണതകളെ അതിജീവിച്ച് മുന്നോട്ടുവന്നതിന്റെ അനുഭവങ്ങളാണ് ഇരുവരും ഈ സംഭാഷണത്തിൽ പങ്കുവയ്ക്കുന്നത്.    English Summary:
Is Kathakali Sangeetham still a Male-dominated field? What Challenges do Female Kathakali Pattu Singers Face? Musicians Deepa Palanad and Meera Rammohan Discuss these Issues in a Manorama Online Premium Onam Special Interview.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134940

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.