യുദ്ധത്തിനു പോയ പ്രിയതമൻ ആർബർട്ടിനു വേണ്ടി കേക്കുണ്ടാക്കി കാത്തിരുന്ന ജുവാൻ ലോബോ എന്ന ഫ്രഞ്ചുകാരിയുടെ കഥയും അവളുണ്ടാക്കിയ ജുവാൻസ് റെയ്ൻ ബോ എന്ന കേക്കും സിനിമാ പ്രേമികൾ അങ്ങനെയൊന്നും മറന്നുകാണില്ല. ഒരു യുദ്ധകാലത്ത് തളിർത്തു പൂവിട്ട മറ്റൊരു പ്രണയകഥ പറയാനുണ്ട് ആലപ്പുഴ ചേർത്തല സ്വദേശി വിനായക്‌മൂർത്തിക്ക്. യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവിന്റെ കഴുത്തിൽ വരണമാല്യം അണിയിച്ചപ്പോൾ ആഷിക് അബുവിന്റെ സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ ആൽബർട്ട് പറഞ്ഞപോലെ ‘നീ ഒരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു’ എന്ന് വിനായകും പ്രണയിനിയുടെ ചെവിയിൽ മന്ത്രിച്ചിട്ടുണ്ടാകാം. English Summary:
An Indian Man, Vinayak Moorthy From Cherthala In Kerala, Found Love Amidst The Ukraine - Russia Conflict With Yuliya Klyuchu. Witness Their Incredible Wartime Romance, Dramatic Escape From Kyiv, And Inspiring Cross-Cultural Marriage. |