search
 Forgot password?
 Register now
search

ഇല വിറ്റ് കാശുണ്ടാക്കാം, ഇലയിട്ട് ‘ആരോഗ്യ സദ്യ’ കഴിക്കാം; പടക്കളം കഴിഞ്ഞപ്പോൾ ഷറഫുദ്ദീൻ ‘വില്ലനായ’ കഥയും വായിക്കാം– പ്രീമിയം ടോപ് സ്റ്റോറികൾ_deltin51

deltin33 2025-10-28 08:55:22 views 726
  



ഓണത്തിന് പൂവ് വിറ്റ് കാശുണ്ടാക്കാറുണ്ട്, പക്ഷേ ഇല വിറ്റാൽ കാശു കിട്ടുമോ? കിട്ടുമെന്നു തെളിയിച്ചത് തമിഴ്‌നാടാണ്. ഓണക്കാലം ലക്ഷ്യമിട്ട് അവർ വിളവെടുക്കുന്ന ഇലകൾ സമ്മാനിക്കുന്നത് ലക്ഷങ്ങളുടെ ലാഭമാണ്. എങ്ങനെയാണ് ഈ കൃഷി? അടുത്ത തവണ കേരളത്തിലും ഇതു പരീക്ഷിക്കാനാകുമോ? ഓണക്കാലത്തെ മറ്റൊരു ചോദ്യമുണ്ട്. ഇങ്ങനെ പപ്പടം, പഴം, പായസം കൂട്ടി സദ്യകഴിച്ചാല്‍ ദഹനപ്രശ്നമുണ്ടാകില്ലേ? ഊണു കഴിക്കുന്നതിന് ഒരു രീതിയുണ്ട്. ആ രീതിയിൽ കഴിച്ചാൽ ഒരു പ്രശ്നവുമുണ്ടാകില്ല. എങ്ങനെയാണ് ശസ്ത്രീയമായി സദ്യ കഴിക്കേണ്ടത്? അതിനുത്തരം നൽകുന്നത്, വർഷങ്ങളായി ആറന്മുള സദ്യയൊരുക്കുന്ന പാചക വിദഗ്ധൻ ചെറുവള്ളി വേണുഗോപാലാണ്.    English Summary:
Top 5 Manorama Online Premium Onam Special Stories: Must-Reads
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com