ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ? ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി നെതന്യാഹു

deltin33 14 hour(s) ago views 445
  



ടെൽ അവീവ് ∙ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡിസംബർ 29ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ചും ആ ഭീഷണിക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രംപിനോട് വിശദീകരിക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.  

  • Also Read തോഷാഖാന അഴിമതിക്കേസ്; പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്ക്കും 17 വർഷം തടവുശിക്ഷ   


ഇറാൻ ബാലിസ്റ്റിക് മിസൈൽ ഉത്പാദനം വർധിപ്പിക്കുന്നതിൽ നടപടികൾ കൈകൊള്ളുന്നത് ഇസ്രേയൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. തുടർന്ന് പദ്ധതിയെക്കുറിച്ച് ട്രംപിനെ അറിയിക്കാനും ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനും വേണ്ടിയാണ് കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.  

  • Also Read നീന്തൽ കുളത്തിൽ ബിൽ ക്ലിന്റൻ, ചിത്രങ്ങളിൽ മൈക്കൽ ജാക്സനും; ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കൂടുതൽ ഫയലുകൾ പുറത്ത്   


ഈ വർഷം ആരംഭഘട്ടത്തിൽ ഇറാനും ഇസ്രയേലും തമ്മിൽ രണ്ടാഴ്ചയോളം നീണ്ടുനിന്ന യുദ്ധത്തിൽ കനത്ത നാശനഷ്ടമാണ് ഇരുരാജ്യങ്ങൾക്കും ഉണ്ടായത്. 2025 ജൂണിൽ നടന്ന യുഎസ് ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രങ്ങൾ ഇറാൻ പുനർനിർമ്മിക്കുന്നതിലും ഇസ്രയേൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Netanyahu to Discuss Iran\“s Missile Program with Trump: Reports indicate Israeli PM Netanyahu will meet US President Trump to discuss urgent action against Iran\“s expanding ballistic missile program and its rebuilding of nuclear facilities, raising fears of a new conflict.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
387851

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com