search

റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു; ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും വാഹനാപകടത്തിൽ പരുക്ക്

Chikheang 6 day(s) ago views 1000
  



ന്യൂഡൽഹി∙ നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവർക്കും നിസ്സാര പരുക്കേറ്റു. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

  • Also Read വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് 18കാരി   


രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ  ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  • Also Read ആരുടേതാണോ? എന്തിന് ഇവിടെ ഇട്ടിരിക്കുന്നോ ? വഴിയരികിൽ നാഥനില്ലാ കാറുകളും ഇരുചക്ര വാഹനങ്ങളും   


ഭാര്യയ്ക്കും തനിക്കും പ്രശ്നങ്ങളില്ലെന്ന് ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. രുപാലി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും നടൻ പറഞ്ഞു. ആശിഷ് 2023ലാണ് രൂപാലി ബറുവയെ വിവാഹം കഴിച്ചത്.  
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Actor Aashish Vidyarthi and Wife Injured in Guwahati Road Accident: Both sustained minor injuries and are currently receiving treatment, ensuring their safety and well-being.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
149306

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com