search

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ

LHC0088 Yesterday 20:24 views 903
  



ന്യൂഡൽഹി∙ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. മധുസൂദൻ മിസ്ത്രിയാണ് ചെയർമാൻ. സയ്യിദ് നസീർ ഹുസൈൻ, നീരജ് ദങ്കി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങൾ. അസം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ സംസ്ഥാനങ്ങളിലേക്കും കമ്മിറ്റികൾ രൂപീകരിച്ചു. പ്രിയങ്ക ഗാന്ധിയാണ് അസമിലെ കമ്മിറ്റിയുടെ ചെയർപഴ്സൻ.

  • Also Read നിയമസഭയിൽ എംപിമാർക്കും പ്രതീക്ഷ; 2021ലെ പാളിച്ചയിൽ പാഠം പഠിക്കുമോ?, രാഹുലിന് പകരമാര്? ഷാഫിയുടെ നിലപാട് നിർണായകം   


നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഈ മാസം അവസാനത്തോടെ രംഗത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാനും ആഴ്ചകൾക്കകം പൂർത്തിയാക്കി, ഈമാസം 15നു ശേഷം സ്ഥാനാർഥി നിർണയത്തിലേക്കു കോൺഗ്രസ് കടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതുമൂലം പ്രചാരണത്തിലടക്കം പാർട്ടി പിന്നാക്കം പോയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ചതു ഗുണം ചെയ്തെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമായ മേൽക്കൈ നേടുകയാണു ലക്ഷ്യം.

  • Also Read സ്ഥാനാർഥികൾ ഈ മാസം, ചർച്ചകളിലേക്ക് കോൺഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പിലും ‘തദ്ദേശ മോഡൽ’   


സിറ്റിങ് എംഎൽഎമാരിൽ ഏറെക്കുറെ എല്ലാവരും മത്സരിച്ചേക്കും. ആരോഗ്യപ്രശ്നങ്ങൾ മൂലം മത്സരിക്കാനില്ലെന്ന് ഏതാനും മാസങ്ങൾ മുൻപ് എംഎൽഎമാരിലൊരാൾ നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്തും.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Assembly Elections : AICC Forms Screening Committee for Kerala Assembly Elections; Madhusudan Mistry Named Chairman
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1510K

Credits

Forum Veteran

Credits
150868

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com