search

പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി

cy520520 1 hour(s) ago views 919
  



പയ്യന്നൂർ ∙ കുണിയയിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടൻ രവിയുടെ സ്കൂട്ടറാണ് കത്തിച്ചത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം മുൻപ് പുഴക്കര ക്ഷേത്രത്തിന് സമീപത്തുവച്ച് രവിക്കും സുഹൃത്തിനും സിപിഎമ്മുകാരുടെ മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്കൂട്ടർ കത്തിച്ചതെന്നും ബിജെപി ആരോപിച്ചു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
A BJP worker\“s scooter was set on fire in Payyanur, leading to a complaint being filed with the police. The BJP has alleged that CPI(M) workers are behind the act, viewing it as a continuation of a prior assault.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157388