search

എഐ ഉച്ചകോടിക്ക് ബിൽ ഗേറ്റ്സ് ഇല്ല; സ്ഥിരീകരിച്ച് സംഘാടകർ

LHC0088 1 hour(s) ago views 741
  



ന്യൂഡൽഹി∙ ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് സംഘാടകർ. ബിൽ ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ആഫ്രിക്ക, ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുർ വോറ പങ്കെടുക്കും. പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസംഗവും ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ വെബ്‌സൈറ്റിലെ അതിഥി പട്ടികയിൽനിന്ന് ബിൽ ഗേറ്റ്സിന്റെ പേര് അപ്രത്യക്ഷമായതാണ് അഭ്യൂഹങ്ങൾക്കു കാരണം.  
What you should read next

  • \“ചൈനീസ് നായയെ\“ സ്വന്തം സൃഷ്ടിയാക്കിയ സംഭവം; സർവകലാശാലയുടെ വാദം പൊളിച്ചു കേന്ദ്രത്തിന്റെ കർശന നിലപാട് Gadgets
      

         
    •   
         
    •   
        
       


എപ്സ്റ്റീൻ വിവാദത്തിൽ കുരുങ്ങിയ ബിൽ ഗേറ്റ്സ് ഉച്ചകോടിക്കെത്തുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വരുന്നില്ലെന്ന തീരുമാനം വന്നത്. ബിൽ ഗേറ്റ്സ് ഉച്ചകോടിക്ക് എത്തില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ ഭാരത് മണ്ഡപത്തിലെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നായിരുന്നു ഫൗണ്ടേഷൻ ഇന്നലെ വരെ അറിയിച്ചിരുന്നത്.
Just in
JUST IN


  • 1 MINUTE AGO   എഐ ഉച്ചകോടിക്ക് ബിൽ ഗേറ്റ്സ് ഇല്ല; സ്ഥിരീകരിച്ച് സംഘാടകർ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   വേണം ജാഗ്രത, സാലഡ് പോലും വില്ലനായേക്കാം; കാരണം ഇവ.. Thiruvananthapuram
      

         
    •   
         
    •   
        
       

  • 22 MINUTES AGO   ബോട്ടിലിസം ഏറ്റവും മാരകമായ അവസ്ഥ, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവ..; അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയും അലർജി ഉണ്ടാക്കിയേക്കാം Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bill Gates Pulls Out of Delhi AI Summit: Bill Gates AI summit attendance has been officially cancelled, with organizers confirming the Microsoft co-founder will not be present in Delhi. Ankur Vora, President for the Bill Gates Foundation\“s Africa and India region, will attend and deliver a speech in his place.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162268