search

സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ മത്സരരംഗത്ത്; തിരുവനന്തപുരം മണ്ഡലം ഏറ്റെടുത്തേക്കും

deltin33 1 hour(s) ago views 932
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സിപിഎമ്മിന്റെ 10 സിറ്റിങ് എംഎല്‍എമാരും മത്സരിക്കുമെന്നു സൂചന. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. വര്‍ക്കലയില്‍ ജില്ലാ സെക്രട്ടറി വി.ജോയി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. ജോയ് മത്സരിച്ചാൽ താൽക്കാലിക സെക്രട്ടറിയെ നിയമിക്കും.
What you should read next

  • കടകംപള്ളി ഒഴിവായാൽ കഴക്കൂട്ടത്ത് എസ്.പി. ദീപക്ക്?; നേമത്ത് ശിവൻകുട്ടി തന്നെ, ജോയിയും മുരളിയും ഒന്നിച്ച് മത്സരിക്കില്ല Latest News
      

         
    •   
         
    •   
        
       


ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങുമ്പോള്‍ ടേം വ്യവസ്ഥയില്‍ ഇളവു നല്‍കി വിജയസാധ്യതക്കു മുന്‍ഗണന നല്‍കണമെന്ന നിലപാടാണ് ഉയര്‍ന്നത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ആന്റണി രാജു അയോഗ്യതാപ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. യോഗത്തില്‍ ഉയര്‍ന്നിട്ടുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
What you should read next

  • സിപിഎമ്മിന് വേണ്ടപ്പെട്ടവർക്ക് പൊലീസിൽ പിൻവാതില്‍ നിയമനം; ഡിജിപിയുടെ ഉത്തരവിൽ ‘രഹസ്യപരീക്ഷ’ Latest News
      

         
    •   
         
    •   
        
       


വര്‍ക്കല-വി.ജോയി, ആറ്റിങ്ങല്‍-ഒ.എസ്.അംബിക, വാമനപുരം-ഡി.കെ.മുരളി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍കാവ്-വി.കെ.പ്രശാന്ത്, നേമം- വി.ശിവന്‍കുട്ടി, അരുവിക്കര-ജി.സ്റ്റീഫന്‍, പാറശാല-സി.കെ.ഹരീന്ദ്രന്‍, കാട്ടാക്കട-ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കര-കെ.അന്‍സലന്‍ എന്നിവരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളായി വിജയിച്ചത്. ജില്ലയിലെ ആകെ 14 സീറ്റുകളില്‍ 13 എണ്ണവും എല്‍ഡിഎഫ് തന്നെയാണ് കഴിഞ്ഞ തവണ ജയിച്ചത്. കോവളത്ത് എം.വിന്‍സന്റ് മാത്രമാണ് യുഡിഎഫ് പക്ഷത്തുനിന്ന് ജയിച്ചത്.
JUST IN


  • 1 MINUTE AGO   സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ മത്സരരംഗത്ത്; തിരുവനന്തപുരം മണ്ഡലം ഏറ്റെടുത്തേക്കും Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ‘എയിംസ് വേണമെന്ന ആവശ്യം നിസാരമല്ല\“: കേന്ദ്ര സർക്കാർ പ്രതിനിധി ഹാജരാകണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   Live ധനലക്ഷ്മി ലോട്ടറി (Dhanalekshmi Lottery ) DL-41 ഒന്നാം സമ്മാനം DB 500865 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM\“s sitting MLAs to contest in assesmbly election: All 10 sitting CPM MLAs in Thiruvananthapuram district will contest in the upcoming assembly elections. The district secretariat meeting attended by state secretary M.V. Govindan reached this understanding.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476645