search

ഹോർമുസ് അടച്ചിട്ടെന്ന് ഇറാൻ; ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 52 മരണം

cy520520 1 hour(s) ago views 239
  



ടെഹ്റാൻ‌ ∙ യുഎസ്–ഇസ്രയേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും തീയിടുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ പറഞ്ഞു. ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം.
What you should read next

  • IRAN-ISRAEL CONFLICT ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം World
      

         
    •   
         
    •   
        
       


ഇതിനിടെ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെടുകയും 154 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലബനന്റെ തെക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിലും നടന്ന ബോംബാക്രമണങ്ങളിൽ 28,500 ൽ അധികം ആളുകൾ പലായനം ചെയ്തതായി അധികൃതർ പറഞ്ഞു.
LIVE UPDATES

SHOW MORE


ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജിക്കു കീഴിലെ റാസ് ലഫാൻ, മെസയീദ്, ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) പ്ലാന്റുകൾ അടച്ചു. ലോകത്തെ എൽഎൻജി ഉൽപാദനത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് റാസ് ലഫാനിലാണ്. സൗദിയിലെ ജുബൈലിൽ എണ്ണശുദ്ധീകരണശാലയ്ക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണം ചെറുത്തെങ്കിലും അവശിഷ്ടങ്ങൾ പതിച്ചു ചെറിയ തീപിടിത്തമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ ചർച്ചയിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്കു മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
JUST IN


  • 50 SECONDS AGO   Live IRAN-ISRAEL CONFLICT ഹോർമുസ് അടച്ചിട്ടെന്ന് ഇറാൻ; ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 52 മരണം World
      

         
    •   
         
    •   
        
       

  • 1 HOUR 23 MINUTES AGO   ശ്വാസംമുട്ടലിന് ആശുപത്രിയിലെത്തി; യുവതിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള വാക്‌സീൻ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 37 MINUTES AGO   IRAN-ISRAEL CONFLICT ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം World
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran - Israel Attack : he Middle East conflict is escalating as the US-Israel alliance intensifies attacks on Iran, which is launching counter-attacks across the region. The repercussions include a shutdown of Qatar\“s vital LNG plants, casualties in Lebanon, and a call from India for civilian safety and a swift end to the hostilities.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164094