search

‘ഇന്ത്യ മറ്റൊരു ആക്രമണത്തിന് തയാറെടുക്കുന്നു’: അവകാശവാദവുമായി പാക്ക് പ്രസിഡന്റ്

LHC0088 1 hour(s) ago views 382
  



ഇസ്‌ലാമാബാദ്∙ ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി. പാക്കിസ്ഥാൻ പാർലമെന്റിൽ സർദാരി പ്രസംഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘‘യുദ്ധത്തിൽനിന്ന് അകന്നു നിൽക്കണമെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. ചർച്ചകൾക്ക് തയാറാകണം. മേഖലയുടെ സുരക്ഷിതത്വത്തിന് അതാണ് നല്ലത്’’–വിഡിയോയിൽ സർദാരി പറയുന്നു.
What you should read next

  • പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമാക്രമണം; ഓപ്പറേഷൻ സിന്ദൂറിൽ നാശനഷ്ടമുണ്ടായിടങ്ങളിലും ആക്രമണം Latest News
      

         
    •   
         
    •   
        
       


പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നിട്ടില്ല. ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിങ്ങനെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

പാക്ക്–അഫ്ഗാൻ സംഘർഷത്തിൽ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പിന്തുണയോടെയാണ് അഫ്ഗാന്റെ നീക്കങ്ങളെന്നാണ് പാക്ക് ആരോപണം. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപണങ്ങൾ തള്ളിയിരുന്നു.
JUST IN


  • 52 SECONDS AGO   ‘ഇന്ത്യ മറ്റൊരു ആക്രമണത്തിന് തയാറെടുക്കുന്നു’: അവകാശവാദവുമായി പാക്ക് പ്രസിഡന്റ് Latest News
      

         
    •   
         
    •   
        
       

  • 55 SECONDS AGO   ഇരമ്പലും മിസൈലുമില്ല; മിന്നിത്തിളങ്ങിയെത്തുന്ന കൊലയാളികൾ! ഡ്രോൺ യുദ്ധത്തിന്റെ കാണാപ്പുറങ്ങൾ Defence
      

         
    •   
         
    •   
        
       

  • 4 MINUTES AGO   അരി മുതൽ പൊറോട്ട വരെ; ഹോർമുസ് അടച്ച ഇറാന്റെ നടപടി കേരളത്തിനും ‘ഗുരുതരം’, ദുബായിലെ മലയാളിക്കമ്പനികളും വെട്ടിലായി Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India Preparing for another war says Pak President: Pakistan President Asif ALi Zardari has stated that India is preparing for another war and urged India to engage in discussions for the region\“s security. This statement comes amidst heightened tensions following the Pahalgam terror attack and India\“s retaliatory \“Operation Sindoor\“ against terrorist camps in Pakistan.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166534