തിരുവനന്തപുരം∙ തുടര്‍ഭരണം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടിറങ്ങുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക അന്തിമരൂപത്തിലേക്ക്. ജില്ലാ സെക്രട്ടേറിയറ്റുകളും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്തു നല്‍കിയ പട്ടികയാണ് ഇന്നു ചേര്‍ന്ന സംസ്ഥാനസമിതി പരിഗണിച്ചത്. സീറ്റുകള്‍ ഉറപ്പിക്കാന്‍ ടേം വ്യവസ്ഥയില്‍ ആവുന്നത്ര ഇളവുകള്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
What you should read next
- വിമത കൺവൻഷനിൽ പങ്കെടുത്തു; പി.കെ.ശശിയെ സിപിഎം പുറത്താക്കി Latest News
കുന്നംകുളത്ത് എ.സി.മൊയ്തീന്‍, മണലൂരില്‍ സി.രവീന്ദ്രനാഥ്, വൈപ്പിനില്‍ എം.ബി.ഷൈനി, നെന്മാറയില്‍ കെ.പ്രേമന്‍, ആലത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. തൃപ്പൂണിത്തുറയില്‍ ഇക്കുറി എം.സ്വരാജ് മത്സരിക്കില്ല. കെ.എന്‍.ഉണ്ണികൃഷ്ണന്‍ ആകും ഇവിടെ സ്ഥാനാര്‍ഥി.
What you should read next
- ‘സുധാകരന് പരിഭവമുണ്ട്; പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല’ Latest News
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം യുഡിഎഫ് ആരെ കളത്തിലിറക്കുമെന്നു കണ്ടറിഞ്ഞതിനുശേഷം മതി തീരുമാനം എന്നാണ് പാര്‍ട്ടി നിലപാട്. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ പി.സരിനെ പരിഗണിക്കുന്ന കാര്യവും ഇതിനു ശേഷമേ തീരുമാനിക്കൂ.
JUST IN
-
3 MINUTES AGO പാലക്കാട്ട് ആരെന്ന തീരുമാനം യുഡിഎഫ് പ്രഖ്യാപനത്തിന് ശേഷം; ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം Latest News
-
33 MINUTES AGO T20 WC Live ലോകകപ്പ് സെമിയിൽ ടോസ് വിജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്, പ്ലേയിങ് ഇലവനിൽ മാറ്റങ്ങളില്ല Cricket
-
52 MINUTES AGO ‘ആ ബംപർ ലോട്ടറി സജിമോന്റെയല്ല’: റിട്ട എഎസ്ഐയുടെ മോഷണ ആരോപണം തള്ളി ഹൈക്കോടതി Latest News
VIEW MORE
English Summary:
Kerala Assembly Election 2026: CPM finalizes candidate list with term limit relaxation ahead of Kerala elections. Palakkad decision awaits UDF announcement; M. Swaraj out of Thrippunithura. |