search

കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി; 23 പേർക്ക് പരുക്ക്, 5 പേരുടെ നില ഗുരുതരം

cy520520 1 hour(s) ago views 581
  



അരൂർ∙ ആലപ്പുഴ എരമല്ലൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ആണ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. രാവിലെ 11.10ഓടെയാണ് അപകടം. ബസിൽ 40 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 23 പേർക്ക് പരുക്കുണ്ട്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും ഏതാനും പേരെ തുറവൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  5 പേർക്കു സാരമായ പരുക്കുണ്ട്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
JUST IN


  • 3 MINUTES AGO   കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി; 23 പേർക്ക് പരുക്ക്, 5 പേരുടെ നില ഗുരുതരം Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   വി.രാമചന്ദ്രൻ കാറിടിച്ച് മരിച്ചു; സിപിഎമ്മിനെതിരെ ഫണ്ട് വിവാദം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ Kannur
      

         
    •   
         
    •   
        
       

  • 41 MINUTES AGO   കൃഷ്ണൻകുട്ടിയില്ല, ചിറ്റൂരിൽ മുരുകദാസ്; തീരുമാനം പറഞ്ഞ് മന്ത്രി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A KSRTC bus collided with a parked lorry in Erumalloor, Alappuzha, resulting in injuries to 23 passengers. The accident occurred this morning, and the injured have been admitted to a private hospital in Kochi, with police investigating the cause.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164426