ന്യൂഡൽഹി∙ ഗൾഫിലെ സിബിഎസ്ഇ പരീക്ഷ മാറ്റി. 9, 10, 11 തീയതികളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. പത്താം തീയതി വീണ്ടും അവലോകന യോഗം ചേരും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.
JUST IN
-
1 MINUTE AGO പശ്ചിമേഷ്യ സംഘർഷം: ഗൾഫിലെ സിബിഎസ്ഇ പരീക്ഷ മാറ്റി Latest News
-
21 MINUTES AGO അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡൻറ്, കേരളത്തിന് 5 വാഗ്ദാനങ്ങൾ നൽകി രാഹുൽ ഗാന്ധി– പ്രധാനവാർത്തകൾ Latest News
-
59 MINUTES AGO മത്തി, അയല, ചൂര..; ജയിലിൽ ഇനി മത്സ്യഫെഡിന്റെ മീൻ Kannur
VIEW MORE
English Summary:
CBSE Exam: CBSE exams in the Gulf region have been postponed. The Class XII exams scheduled for the 9th, 10th, and 11th have been rescheduled. A review meeting will be held again on the 10th. |