search

ഇന്ത്യക്കാരനെ നാടുകടത്തുമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്

deltin33 1 hour(s) ago views 366
  

    



സാൻഡിയാഗോ∙ ഇന്ത്യക്കാരനെ നാടുകടത്തുമെന്ന് സാൻഡിയാഗോ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അറിയിച്ചു. ജഷാൻപ്രീത് സിങ് എന്ന പേരുള്ള ഇന്ത്യക്കാരനെയാണ് നാടുകടത്തുന്നതിനായി ഐസിഇ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  

  • നഴ്സിങ് ജോലി സ്വപ്നം കണ്ട് കുവൈത്തിലേക്ക്; മലയാളി വനിത ഇന്ന് ‘നഴ്സുമാരുടെ’ പ്രിയ സംരംഭക, ഇനി യുകെ സ്വപ്നം Gulf News
      

         
    •   
         
    •   
        
       
  • മിസൈൽ ആക്രമണം: അവശിഷ്ടങ്ങൾ പതിച്ച് ദുബായിൽ ഒരാൾ മരിച്ചു; മറീനയിൽ കെട്ടിടത്തിന് മുകളിൽ വീണു Gulf News
      

         
    •   
         
    •   
        
       


മാരക ആയുധം ഉപയോഗിച്ച് ആക്രമിക്കുക, ഭീഷണി മുഴക്കുക, ഗതാഗത നിയമലംഘനങ്ങൾ നടത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നത് വരെ ഇയാളെ ഐസിഇ കസ്റ്റഡിയിൽ സൂക്ഷിക്കും.  

  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംICEgov  എന്നX അക്കൗണ്ടിൽ നിന്ന് ADVERTISEMENT Go AD-FREE
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477900