search

ഏക വ്യക്തിനിയമം വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടി: കോടതി

deltin33 1 hour(s) ago views 890
  



ന്യൂഡൽഹി ∙ രാജ്യത്തെ വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടിയാണ് ഏക വ്യക്തിനിയമമെന്ന് (യുസിസി) സുപ്രീം കോടതി. പിന്തുടർച്ചാവകാശ നിയമങ്ങളിൽ, യുസിസിയാണ് ഏറ്റവും ഫലപ്രദമായ മറുപടിയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുസ്‌ലിം സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ സ്വത്തിൽ തുല്യാവകാശം നൽകുന്നതു തടയുന്ന ശരിയത്ത് നിയമത്തിലെ ചില വ്യവസ്ഥകൾക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വത്തവകാശ നിയമങ്ങളിൽ തുല്യത കൊണ്ടുവരുന്നതുവരെ, വ്യക്തിനിയമം റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി നേരത്തേയും യുസിസിയെ പിന്തുണച്ചിട്ടുണ്ടെന്നും ഓർമിപ്പിച്ചു.  
JUST IN


  • 7 MINUTES AGO   ഏക വ്യക്തിനിയമം വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടി: കോടതി Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ലോണിന്റെ തിരിച്ചടവ് മുടങ്ങി; നഗ്ന ചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചു, ആസിഡ് കുടിച്ച് യുവാവ് ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       

  • 46 MINUTES AGO   LIVE IRAN-ISRAEL CONFLICT ‘ചർച്ചകൾ തുടരും’; ഇറാനുമായി സംസാരിച്ച് ഇന്ത്യ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Supreme Court stated that the Uniform Civil Code (UCC) is the answer to discriminatory laws in India, particularly concerning succession rights. This landmark observation came while hearing a plea challenging certain provisions of Sharia law that deny Muslim women equal property rights, highlighting the UCC\“s potential to ensure equitable inheritance.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478080