‘സംഭവം കോപ്പിയടിയാണ്, പക്ഷേ, പലപ്പോഴും അത് ലീഗലാണ്’. ഫാഷൻ തെഫ്റ്റ് അഥവാ ഫാഷൻ മോഷണത്തെക്കുറിച്ചു പലപ്പോഴായി പലരും പറഞ്ഞു കേട്ടിട്ടുള്ള വാചകമാണിത്. അനുദിനം വളരുന്ന ഫാഷൻ ഇൻഡസ്ട്രിയിൽ ട്രെൻഡ് സെറ്ററുകളായിത്തീരുന്ന വസ്ത്രങ്ങളും ഡിസൈനുകളും തങ്ങളുടേതായി ഓരോ ഫാഷൻ ബ്രാൻഡും അവതരിപ്പിച്ചുകൊണ്ടേയിരിക്കും. കോപ്പിയടി ഏറിയും കുറഞ്ഞും കാണാമെന്നതിനാൽ പലപ്പോഴും ഇത്തരം ‘മോഷണ’ക്കഥകൾക്കു വലിയ പ്രചാരമൊന്നും ലഭിക്കാറില്ല. എന്നാൽ, ഈയടുത്ത് 300 രൂപയുടെ ഒരു ഇന്ത്യൻ ചെരുപ്പിന് ഇറ്റാലിയൻ ഫാഷൻ ഹൗസായ പ്രാഡയിട്ട വില English Summary:
Fashion theft: International fashion houses borrowed Indian designs without proper credit, highlighting the need for ethical practices and recognition of original creators. |