deltin33 • 2025-10-28 08:57:37 • views 1270
എൺപതുകളുടെ അന്ത്യത്തിൽ സൗദി അറേബ്യ അമേരിക്കയിൽനിന്ന് എവാക്സ് വിമാനങ്ങൾ വാങ്ങിയപ്പോൾ ഇന്ത്യൻ വ്യോമസേനയുടെ ഉറക്കം കെടുത്തിയ ഒരു ആശങ്കയുണ്ടായിരുന്നു– ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇനിയൊരു യുദ്ധമുണ്ടായാൽ സൗദിയുടെ എവാക്സുകളുടെ സേവനം പാക്കിസ്ഥാനു ലഭിക്കുമോ? ശത്രുവിമാനങ്ങളെ അകലെനിന്നുതന്നെ കണ്ടെത്താൻ കഴിയുന്ന പറക്കുന്ന റഡാറാണ് എവാക്സ് വിമാനം. എൺപതുകളിൽതന്നെ സൗദി അറേബ്യ അമേരിക്കയിൽനിന്ന് എഫ്–15 വിമാനങ്ങൾ വാങ്ങിയതും ഇന്ത്യയിൽ ആശങ്ക ഉയർത്തി. ആപൽഘട്ടത്തിൽ പാക്കിസ്ഥാൻ വ്യോമസേന ഇവ വാടകയ്‌ക്കെടുക്കുമോ? സൗദി സൈനികരെ പരിശീലിപ്പിക്കാനും സാങ്കേതികോപദേശം നൽകാനുമായി English Summary:
Saudi Arabia-Pakistan defence pact: What it means for the two countries? How it affect India? |
|