search
 Forgot password?
 Register now
search

‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’: മഹിമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

cy520520 2025-10-28 09:32:22 views 674
  



കാസർകോട് ∙ കുറ്റിക്കോൽ ബേത്തൂർ പാറയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’ എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ബേത്തൂർ പാറയിലെ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടെത്തിയത്.

  • Also Read ആശുപത്രിയിലേക്കു പോയ കാർ അപകടത്തിൽപെട്ട് വിദ്യാർഥിനി മരിച്ചു   


ഉടൻ തന്നെ അമ്മയും സഹോദരനും ചേർന്ന് ചെർക്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ എത്തിയപ്പോൾ മറിഞ്ഞു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും കാർ അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. കാസർകോട്ടെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു മഹിമ. English Summary:
Suicide Note found in Kasaragod Nursing Student death Case: The note stated that no one is responsible for the death of the nursing student. The student was found dead in her room and her family met with a car accident on the way to the hospital.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com