search
 Forgot password?
 Register now
search

ട്രംപ് ഒപ്പിട്ടു; 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചു

cy520520 2025-11-13 15:20:59 views 1265
  



വാഷിങ്ടൻ∙ 43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു. ഇതോടുകൂടി ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായത്.

  • Also Read \“പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബിൽ ഉടൻ ഒപ്പിടും\“: അടച്ചുപൂട്ടലിന് അന്ത്യം! അമേരിക്കൻ സർക്കാർ ഇനി തുറക്കും   


ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുക, പല പദ്ധതികളും റദ്ദാക്കുക തുടങ്ങി കടുത്ത നടപടികൾ റിപ്പബ്ലിക്കൻ ഭരണകൂടം എടുത്തിരുന്നു. ഷട്ട്‌ഡൗൺ അവസാനിപ്പിക്കാനായി സെനറ്റിലും ജനപ്രതിനിധി സഭയിലും ബിൽ പാസാക്കാൻ ഡെമോക്രാറ്റുകളെ സമ്മർദത്തിലാക്കാനാണ് ഇത്തരം നടപടികൾ ട്രംപ് ഭരണകൂടം എടുത്തത്. മുൻപെങ്ങുമില്ലാത്തവിധം ഏകപക്ഷീയമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. ഇതും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു.

ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) 222-209 എന്ന വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഇതിനു പിന്നാലെ ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കുകയായിരുന്നു. സെനറ്റ് തിങ്കളാഴ്ച തന്നെ ഈ ബിൽ പാസാക്കിയിരുന്നു.
    

  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Trump Signs Funding Bill: US Government Shutdown ends after 43 days with Trump signing the funding bill. This marks the end of the second government shutdown under the Trump administration, following contentious debates and political maneuvers.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153662

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com