കണ്ണൂർ കോർപറേഷൻ: എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; ‘എസിപി രത്നകുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ അഭിമാനം’

deltin33 2025-11-16 02:21:15 views 595
  



കണ്ണൂർ ∙ കോർപറേഷൻ ഡിവിഷനുകളിലേക്ക് എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കി. 56 ഡിവിഷനിൽ 43 എണ്ണത്തിൽ സിപിഎം മത്സരിക്കും. 6 സീറ്റിൽ സിപിഐയും 3 സീറ്റിൽ ഐഎൻഎല്ലും മത്സരിക്കും. ആർജെഡി, കോൺഗ്രസ് (എസ്), ജെഡിഎസ്, കേരള കോൺഗ്രസ് (എം) എന്നിവർ ഓരോ സീറ്റിലും മത്സരിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. നാല് ഡിവിഷൻ ഒഴികെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

  • Also Read ‘നിയമയുദ്ധവുമായി മുന്നോട്ട്, എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കും’: എം.വി.ഗോവിന്ദൻ   


‘‘റിട്ട. എസിപി ടി.കെ. രത്നകുമാറിനെ ശ്രീകണ്ഠപുരത്ത് സ്ഥാനാർഥിയാക്കിയതിൽ പി.പി. ദിവ്യയുടെ കേസുമായി ബന്ധപ്പെട്ട് ഉപകാര സ്മരണ കാണിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവ്യയെ സഹായിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു വരി കുറ്റപത്രത്തിലുണ്ടായിരുന്നോ? ദിവ്യയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള റിപ്പോർട്ടല്ല നൽകിയതെന്നു മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ്. പാലത്തായി കേസിലും രത്നകുമാർ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പാലത്തായി കേസിൽ ശിക്ഷക്കപ്പെട്ട ആർഎസ്എസുകാരനെ അധ്യാപകനെന്നു വിളിക്കാൻ പാടില്ല. ആ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിച്ചുകൊടുത്ത ഉദ്യോഗസ്ഥനെ മത്സരിപ്പിക്കുന്നതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. രത്നകുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎമ്മിന് അഭിമാനം ഉണ്ട്. അദ്ദേഹം സർവീസ് കാലത്തു നടത്തുന്ന ചുമതല വേറെയാണ്’’ – രാഗേഷ് പറഞ്ഞു.

  • Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം   


കോർപറേഷൻ നടത്തുന്ന അഴിമതിക്കെതിരെ ആരൊക്കെ രംഗത്തുവന്നാലും അവരുടെ ഒക്കെ പിന്തുണ സ്വീകരിക്കുമെന്ന് പി.കെ.രാഗേഷിന്റെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു.  മറ്റു കാര്യങ്ങളിൽ ഉചിതമായ തീരുമാനം അതത് സമയത്ത് സ്വീകരിക്കുമെന്നും കെ.കെ.രാഗേഷ് പറഞ്ഞു. സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത ഡിവിഷനുകൾ പി.കെ.രാഗേഷിന്റെ രാജിവ് ജി കൾച്ചറൽ ഫോറത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. എന്നാൽ എല്ലാ വാർഡുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് പി.കെ. രാഗേഷ് വ്യക്തമാക്കിയത്. അതേസമയം, സിപിഎമ്മും പി.കെ.രാഗേഷും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
LDF Finalizes Seat Sharing for Kannur Corporation Election: Corporation divisions is complete, with CPM securing 43 out of 56 seats while also facing questions regarding controversial candidate T.K. Ratnakumar. Amidst these developments, K.K. Ragesh confirmed LDF\“s readiness to accept support against corruption, even as P.K. Ragesh plans to contest independently in wards strong for his forum.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
322796

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.