search
 Forgot password?
 Register now
search

ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വെന്റിലേറ്റർ നീക്കി, ഓക്സിജൻ സപ്പോർട്ട് തുടരുന്നതായി ഡോക്ടർമാർ

Chikheang 2025-11-25 14:21:10 views 449
  



തിരുവനന്തപുരം ∙ വർക്കലയിൽ ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്റർ നീക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ശ്രീക്കുട്ടി സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിലാണ്. ഓക്സിജൻ സപ്പോർട്ട് തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.

  • Also Read ട്രെയിനിലെ ആക്രമണം: ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരം നൽകണം: കത്തയച്ച് ശിവൻകുട്ടി   


ഓടുന്ന ട്രെയിനിൽനിന്നു പെൺകുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസിൽ പ്രതി സുരേഷ് റിമാൻഡിലാണ്. വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബർ 2ന് കേരള എക്‌സ്പ്രസിലായിരുന്നു സംഭവം. പുകവലി ചോദ്യംചെയ്തതിന്റെ പേരിലാണ് പ്രതി ക്രൂരത കാട്ടിയത്. ശ്രീക്കുട്ടിയുടെ സുഹൃത്തായ അർച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചത്. English Summary:
Sreekutty\“s health : Sreekutty\“s health is showing slight improvement after being pushed from a train in Varkala. The ventilator has been removed, and she is now breathing on her own, though she remains unconscious and is receiving oxygen support in the ICU.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157779

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com