search
 Forgot password?
 Register now
search

ആറിടത്ത് എസ്ഐആർ നടപടികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ; യുപിക്ക് 15 ദിവസം കൂടി, ബംഗാളിന് ഇളവില്ല

cy520520 2025-12-12 01:51:24 views 503
  



ന്യൂഡൽഹി ∙ അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് സമയപരിധി നീട്ടിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോൾ ബംഗാളിന്റെ ആവശ്യം കമ്മിഷൻ തള്ളി. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.  

  • Also Read തമ്മിലടിച്ച് കാഴ്ച്ചക്കാരായി ഒതുങ്ങി ഗവര്‍ണറും മുഖ്യമന്ത്രിയും; വടിയെടുത്ത് സുപ്രീംകോടതി, സ്ഥിരം വിസിമാര്‍ ഉടന്‍   


എസ്ഐആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎൽഒമാർ ആത്മഹത്യ ചെയ്തതുൾപ്പടെ ഗുരുതര പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഈമാസം 31 നാകും യുപിയിൽ ഇനി കരട് പട്ടിക പ്രസിദ്ധീകരിക്കുക. മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഫോം സമർപ്പിക്കാൻ ഒരാഴ്ചയും തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.

  • Also Read ഫെബ്രുവരി 12ന് ബംഗ്ലദേശ് പോളിങ് ബൂത്തിലേക്ക്; ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്   


ബംഗാളിൽ ഇതിനുള്ള കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയിൽ നിന്ന് ഒഴിവായതെന്നാണ് റിപ്പോർട്ടുകൾ.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Voters List Updates: Election Commission India has extended the deadline for SIR procedures in several states. This decision comes in response to concerns and pressures faced by BLOs in various states. The extension aims to ensure a smoother and more thorough voter list update process.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com