‘കൂടുതൽ സർവീസ്, ടിക്കറ്റ് വില കൂട്ടരുത്’; ദീപാവലി സമയത്ത് വിമാനക്കൊള്ള വേണ്ട, ഇടപെട്ട് ഡിജിസിഎ

Chikheang 2025-10-6 03:51:00 views 667
  



ന്യൂഡൽഹി ∙ ദീപാവലിയോട് അനുബന്ധിച്ച് ഉണ്ടാകുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന തടയാൻ ഇടപെട്ട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ട ഡിജിസിഎ നിരക്ക് വർധനവിൽ ഇടപെടൽ ഉണ്ടാകുമെന്നും വ്യക്തമാക്കി. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താനും ടിക്കറ്റ് നിരക്ക് ന്യായമായി നിലനിർത്താനും ആണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.  

  • Also Read ലാൻഡ് ചെയ്യാൻ 400 അടി മാത്രം; എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാറ്റ് പുറത്ത്, തകരാർ കണ്ടെത്താൻ പരിശോധന   


ഉത്സവകാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയെന്നാണ് ഡിജിസിഎ പറയുന്നത്. പ്രധാന റൂട്ടുകളിലെ വിമാന യാത്രാനിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്ത ശേഷമാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.  

  • Also Read അച്ഛൻ പിണങ്ങിയപ്പോൾ വിജയ്ക്ക് തണലായി; കയ്യടി വാങ്ങിക്കൊടുക്കുന്ന ‘കാരണവർ’; ഫാൻസിനെ വോട്ടറാക്കിയ ടിവികെ ബുദ്ധികേന്ദ്രം; ആരാണ് ബുസി ആനന്ദ്?   


ഒക്ടോബർ, നവംബർ മാസങ്ങളിലായി ആയിരക്കണക്കിനു അധിക വിമാന സർവീസുകൾ ഉണ്ടാകുമെന്നാണ് വിമാനക്കമ്പനികളുടെ മറുപടി. ഇൻഡിഗോ, 42 സെക്ടറുകളിലായി ഏകദേശം 730ൽ അധിക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 20 റൂട്ടുകളിലായി ഏകദേശം 486 അധിക സർവീസുകൾ നടത്തും. സ്പൈസ്ജെറ്റ് 38 സെക്ടറുകളിലായി 546 അധിക സർവീസുകൾ നടത്തും. English Summary:
Diwali Flight Ticket Prices: Flight ticket prices are being monitored by DGCA during Diwali. The Directorate General of Civil Aviation (DGCA) has intervened to prevent the increase in flight ticket prices associated with Diwali, urging airlines to increase services without raising fares to ensure affordable travel during the festive season.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137374

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.