ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മകൻ അറസ്റ്റിൽ

LHC0088 11 hour(s) ago views 852
  



ലൊസാഞ്ചലസ് ∙ ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും (78) ഭാര്യ മിഷേല്‍ റെയ്‌നറും (68) കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്  മകൻ നിക്ക് റെയ്‌നറെ പൊലീസ് അറസ്റ്റു ചെയ്‌തു. ഇരുവരെയും നിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

  • Also Read തായ്‌ലൻഡിൽ ഫെബ്രുവരി 8 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; തീരുമാനം കംബോഡിയയുമായുള്ള സംഘർഷം തുടരുന്നതിനിടെ   


മെഡിക്കൽ സഹായം ആവശ്യപ്പെട്ടുള്ള ഫോൺ കോളിനെ തുടർന്നെത്തിയ സംഘമാണ് പ്രാദേശിക സമയം വൈകിട്ട് 3.40 തോടെ ലൊസാഞ്ചലസിലെ വീട്ടിൽ വയോധികരായ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് കൊല്ലപ്പെട്ടത് റോബ് റെയ്‌നറും ഭാര്യ മിഷേല്‍ റെയ്‌നറുമാണെന്ന് തിരിച്ചറിഞ്ഞതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. റോബിന്റെ ഭാര്യ മിഷേൽ സിങ്ങർ ഫൊട്ടോഗ്രഫറാണ്.

  • Also Read ട്രംപിന്റെ താരിഫ് തന്ത്രം ഫലം കണ്ടു: യുഎസിന്റെ വ്യാപാരക്കമ്മി കുറഞ്ഞു   


സംവിധായകനായും നടനായും പ്രശസ്‌തനായ റോബ്, കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. 1980–90 കളിൽ ശ്രദ്ധേയമായ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. 1970 കളിലെ ക്ലാസിക് ടിവി പരമ്പരയായ ഓൾ ഇൻ ദ് ഫാമിലിയിലൂടെ നടനെന്ന നിലയിൽ അംഗീകാരം നേടി. 1984 ൽ ഇറങ്ങിയ ‘ദിസ് ഈസ് സ്പൈനൽ ടാപ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ സിനിമയിൽ നായകനുമായി. വെൻ ഹാരി മെറ്റ് സാലി (1989), ദ് പ്രിൻസസ് ബ്രൈഡ് (1987), മിസറി (1990), എ ഫ്യു ഗുഡ്‌മെൻ (1992) എന്നിവയാണ് മറ്റു പ്രധാന സിനിമകൾ.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Director Rob Reiner and Wife Murdered: Rob Reiner murder case is currently under investigation after the Hollywood director and his wife were found dead. Their son, Nick Reiner, has been arrested in connection with the killings. The investigation is ongoing and more details are expected to emerge soon.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137016

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.