search

‘വീട്ടിൽ ഊണ്’, ഒപ്പമൊരു മിനി ബാറും; എക്സൈസ് റെയ്ഡിൽ 76 കുപ്പി മദ്യം പിടിച്ചു

Chikheang Half hour(s) ago views 492
  



എരുമേലി ∙ ഇരട്ടി ലാഭത്തിൽ വിൽപന നടത്താൻ ഉദ്ദേശിച്ച് വലിയ അളവിൽ മദ്യം ശേഖരിച്ച ഹോട്ടലുടമ പിടിയിൽ. പുതുവർഷ ദിനത്തോട് അനുബന്ധിച്ച് വിൽപന നടത്താനാണ് കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോൻ ‘വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ചത്. 76 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.  

  • Also Read പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഇക്കുറി ഒന്നും രണ്ടും ‘തൂക്കി’ കൊച്ചി   


ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു ഇയാൾ. വീടിന്റെ മുകളിലത്തെ നിലയിലാണ് രഹസ്യ അറകളിൽ മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി എരുമേലി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. English Summary:
Hotel owner V.S.Bijumon arrested for hoarding 76 liquor bottles at home to sell at double profit during New Year. He bought from Bevco outlets and sold at higher prices to migrant workers and drivers. Liquor was hidden in secret rooms upstairs; seized by Excise team led by Inspector K.H. Rajeev and accused presented in Kanjirappally court.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145794

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com